കരുനാഗപ്പള്ളി: മരുതൂര്‍കുളങ്ങര തെക്ക് നെടുങ്ങോട്ടു മേക്കേത്തറയില് വീട്ടില്‍ സദാനന്ദന് (78) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കള്‍: ഓമനക്കുട്ടന്, തങ്കമണി, മണി, രമണി, ബിന്ദു, സിന്ധു, പ്രകാശ്. മരുമക്കള്‍: ദീപ (മഞ്ജു), സുരേന്ദ്രന്, പരേതനായ സോമന്, രാജു, ഷാജി, പത്മകുമാര്‍, സ്മിത.