കൊല്ലം: മുള്ളുവിള ആക്കാവിള വീട്ടിൽ നീലകണ്ഠൻ ആചാരിയുടെ ഭാര്യ സി. കൃഷ്ണമ്മ (81) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ (റിട്ട. വാട്ടർ അതോറിറ്റി), ചന്ദ്രബാബു (എൻജിനീയർ, ബി.എസ്.എൻ.എൽ), ശശിധരൻ (പോളിടെക്നിക് അധ്യാപകൻ), ലീല, ഡോ. രാധാമണി (ഇ.എസ്.ഐ കല്ലുവാതുക്കൽ). മരുമക്കൾ: ഉഷാകുമാരി (യുൈനറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ്, പള്ളിമുക്ക്), ജോളി, വിജയകുമാരി (റിട്ട. അധ്യാപിക), കെ.സി. പ്രകാശ് (റിട്ട. ജെ.ടി.ഒ, ബി.എസ്.എൻ.എൽ), ഡോ. കെ. ഉണ്ണികൃഷ്ണൻ (സീനിയർ കൺസൾട്ടൻറ്, ഓർത്തോ സർജൻ, തലശ്ശേരി). സഞ്ചയനം 30ന്.