കരുനാഗപ്പള്ളി: മുൻ കാഥികനും ഇൻഷുറൻസ് ഏജൻറുമായ ആദിനാട് തെക്ക് കൊച്ചുകുരുമ്പോലിൽ ഗോപി (69) നിര്യാതനായി. ഭാര്യ: സാനിന്ദിനി (കൊല്ലം പുത്തൻനട കളരിയിൽ കുടുംബാംഗം). മക്കൾ: പവിത, പിങ്കി. മരുമക്കൾ: ഉദയൻ, ഷിബു. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.