ചവറ: പന്മന മിടാപ്പള്ളി നരീത്തറയില് പരേതനായ ഷറഫുദീന്‍ മുസ്ലിയാരുടെ ഭാര്യ ഫാത്തിമാബീവി (64) നിര്യാതയായി. മക്കള്‍: നജുമുദീന് (കെ.എം.എം.എല്‍), അബ്ദുൽ ഹക്കിം വാഖഫി (കരുവാറ്റ ഇമാം), നിജാമുദീന്‍, നൗഷാദ് (ഫാത്തിമ ഗോള്‍ഡ്), അനസ് നഹീമി (ഐ.സി.എസ് ഇമാം). മരുമക്കള്‍: ഹുസൈബ, ആമിന, ഷെമീമ, ഷെഫീന, ഐഷ.