വെള്ളറട: കാരക്കോണം പളുകല്‍ നാഗക്കോട് വടക്കേക്കര പുത്തന്‍വീട്ടില്‍ പരേതനായ ഗോവിന്ദപ്പിള്ളയുടെ ഭാര്യ ബി. രാജമ്മ (81) നിര്യാതയായി. മക്കള്‍: രാമകൃഷ്ണന് (വിജയന്), മധുസൂദനന്, വിശ്വംഭരന് (ഉണ്ണി), ലതാകുമാരി, കലാദേവി, വിനോദ്. മരുമക്കള്‍: രതി, സുധാകുമാരി, കുമാരിദേവി, മഹേശ്വരന്, അനില്‍കുമാര്‍, ആശ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.