എടവണ്ണപ്പാറ: മപ്രം പൊറ്റമ്മൽ വി.പി. അബ്ദുല്ലയുടെ ഭാര്യ പാത്തുമ്മ (50) നിര്യാതയായി. മക്കൾ: സഫർ ഇഖ്ബാൽ, ഷാനിദ, ഷാഹിന, റഹീസ്. മരുമക്കൾ: കെ.ടി. റിയാസ്, സബീൽ ചേന്ദമംഗലൂർ, ശിഫ തിരുവമ്പാടി.