പാലക്കാട്: കേല്ലക്കാട് മാതൃസദനം അന്തേവാസിയായിരുന്ന കോട്ടായി മന്നത്തിൽ വീട്ടിൽ ഇ.വി. തങ്കം (92) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻകുട്ടി നായർ.