കാടാമ്പുഴ: പാങ്ങൂത്തിലെ മാനാത്ത് കുഴിയിൽ ഹസ്സൻകുട്ടി (88) നിര്യാതനായി. ഭാര്യ: കദിയാമക്കുട്ടി. മക്കൾ: ആസിയ, നഫീസ, തിത്തീര്യ, സാജിദ, ഹുസൈൻ. മരുമക്കൾ: ആലി, അലിയ്യു, മുഹമ്മദ് കുട്ടി, റഫീഖ്, ഉമ്മുഹബീബ.