കല്ലമ്പലം: വടശ്ശേരിക്കോണം കോട്ടുതല വീട്ടിൽ കെ. ഭാസ്കരപിള്ള (90) നിര്യാതനായി. ഭാര്യ: പരേതയായ ദേവകിയമ്മ. മക്കൾ: ജയൻ, ജയ. മരുമക്കൾ: മിനി, പരേതനായ ഓമനക്കുട്ടൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.