വടക്കഞ്ചേരി: കണ്ണമ്പ്ര മേലേചൂർകുന്ന് കുണ്ടൻചിറ സി.കെ. ചാമുണ്ണിയുടെ ഭാര്യ രമണി (64) നിര്യാതയായി. മക്കൾ: രശ്മിജ, രഞ്ജുഷ. മരുമക്കൾ: സുനിൽ, ചെന്താമര.