വളാഞ്ചേരി: മാവണ്ടിയൂർ വലിയാക്കതൊടി സൈനുൽ ആബിദ് തങ്ങൾ (ബാവു തങ്ങൾ -60) നിര്യാതനായി. ഭാര്യ: മുത്തു ബീവി. മക്കൾ: മുത്തു ബീവി, അസൂറ ബീവി, നസീബ ബീവി, ഉമ്മുസൽമ ബീവി, സയ്യിദ് മുഹമ്മദ് ഖാസിം. മരുമക്കൾ: സയ്യിദ് ഫൈസൽ മാവണ്ടിയൂർ, സയ്യിദ് ആശിഖ് സഖാഫി വെങ്ങാട് കീഴ്മുറി, സയ്യിദ് മുഹമ്മദ് ഷമീം കുരുവമ്പലം, നിഷാദ് ചേളാരി.