വടക്കഞ്ചേരി: പാലക്കുഴി മൂന്ന്മുക്ക് പൈനത്ത് പരേതനായ ജോസഫിെൻറ ഭാര്യ റോസ (80) നിര്യാതയായി. വാരപ്പെട്ടി കൊല്ലറക്കൽ കുടുംബാംഗമാണ്. മക്കൾ: ബിജു, മിനി, ഫ്രാൻസിസ്, ഏലിയാമ്മ. മരുമക്കൾ: വത്സ, ജോണി, ജോസ്, എൽസി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പാലക്കുഴി സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.