കല്പകഞ്ചേരി: കന്മനം പോത്തനൂരിലെ മങ്ങംപറമ്പിൽ കുട്ടിമാെൻറ ഭാര്യ ശ്രീമതി (73) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, സുനിൽ കുമാർ, മണികണ്ഠൻ, ഷൈലജ, ബിന്ദു. മരുമക്കള്‍: രാജു (പൂക്കിപറമ്പ്), ഇന്ദിര, സജിത, ചിത്ര, പരേതനായ ദാസൻ (വെങ്ങാട്).