കുഞ്ഞിപാത്തുട്ടി
ഹജ്ജുമ്മ
പുത്തനത്താണി: ചെലുർ പള്ളിപ്പാറ പരേതനായ വാലിയിൽ ഹൈദ്രുവിെൻറ ഭാര്യ കുഞ്ഞിപാത്തുട്ടി ഹജ്ജുമ്മ (98) നിര്യാതയായി. മക്കൾ: മുഹമ്മദ് കുട്ടി എന്ന ബാവ, അലിഹുസൈൻ, റുഖിയ, ഫാത്തിമത്ത് സുഹറ, ആമിന. മരുമക്കൾ: വി.ടി. സെയ്തലവി കുളത്തുർ, സി.കെ. കുഞ്ഞിമെയ്തു പള്ളിപ്പാറ, ടി.കെ. മുഹമ്മദ് വാരണാക്കര, സുഹറ, റസിയ.