പുലാമന്തോൾ: ചെമ്മലശ്ശേരിയിൽ പരേതരായ പരുത്തിയിൽ നാരായണൻ നായരുടെയും കിഴക്കേതിൽ തങ്കം അമ്മയുടെയും മകളും ചെമ്മല എ.യു.പി സ്കൂൾ മുൻ മാനേജരുമായിരുന്ന ഹൈമാവതി (66) നിര്യാതയായി. ഭർത്താവ്: പരേതനായ മേലേപ്പുറത്ത് രാമചന്ദ്രൻ (ഒറ്റപ്പാലം). മക്കൾ: റിതുല, രൂപിക. മരുമക്കൾ: ദയാനന്ദൻ, അനൂപ്. സഹോദരങ്ങൾ: യതീന്ദ്രദാസ് (മാനേജർ, എ.യു.പി സ്കൂൾ ചെമ്മല), വിനോദ് (യു.എ.ഇ), പരേതനായ സുരേന്ദ്രൻ.