കോട്ടക്കൽ: പാലപ്പുറ സ്വദേശിയും മുൻ സൈനികനുമായിരുന്ന മുക്രി അലവി (84) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ നരിമടക്കൽ. മക്കൾ: ആയിശ (തിരൂർ) റസിയ (കാച്ചടി), നൂർജഹാൻ (പറപ്പൂർ), സുലു, ഷംസുദ്ദീൻ (യു.എ.ഇ), മുഹമ്മദ് അലി, റഫീഖ് (ഇരുവരും ദമ്മാം), അബ്ദുൽ ലത്തീഫ്. മരുമക്കൾ: അബൂബക്കർ ചങ്ങമ്പള്ളി (ഒമേഗ ഗാർമെൻറ്സ്) തിരൂർ, കൊടപ്പനക്കൽ മായിൻ ഹാജി, പാങ്ങാട്ടിൽ അഹ്മദ് ഹാജി (പറപ്പൂർ), ഷംസീറ ചങ്ങമ്പള്ളി, റസിയ സുൽത്താന കണ്ണേത്ത്, ഷഹനാസ് കമ്പത്ത്, ജെസ്ലിയ.