ഊർങ്ങാട്ടിരി: ചൂളാട്ടിപ്പാറ കാട്ടിയാടി പൊയിൽ താമസിക്കുന്ന കെ.ടി. കൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: സരോജിനി തച്ചണ്ണ. മക്കൾ: അശോകൻ, അരവിന്ദാക്ഷൻ, മിനിമോൾ, ശ്രീജ. മരുമക്കൾ: ബിന്ദു കുളങ്ങര, ജയശ്രീ ഒളമതിൽ, മനോജ് മാവൂർ , അയ്യപ്പൻ പരതക്കാട്.