തിരുവല്ലം: ചെറുനെല്ലിയോട്, സുധാനിവാസിൽ എൻ.എസ്. അനിത്ത് കുമാർ (39) നിര്യാതനായി. ഭാര്യ: സുചിത്ര. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.