മലപ്പുറം: വലിയങ്ങാടി സ്വദേശി പണ്ടാറക്കല്‍ യൂസുഫ് (65) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ഷമീം, മുനവ്വര്‍, മുബശ്ശിര്‍, ജസ്ന, ജംഷിയ, സഹീറ ബാനു. മരുമക്കൾ: ഹമീദ്, സാദിഖ്, അബ്ദുല്‍ ഗഫൂര്‍, ഷഹ്ല, നസിയ.