വെള്ളറട: കുന്നത്തുകാല്‍ മേരിയാംകോട് കുളത്തിന്‍കര വീട്ടില്‍ ശീലാസിെൻറ ഭാര്യ സാറാമ്മ (64) നിര്യാതയായി. മക്കള്‍: തങ്കദാസ്, ജ്ഞാനദാസ്. മരുമക്കള്‍: ദീപ്തിദാസ്, ശ്രീജാദാസ്.