പാച്ചല്ലൂർ: നാലാംകല്ല് പള്ളിക്ക് എതിർവശം ആലുനിന്നവിളാകം വീട്ടിൽ പരേതനായ ഹമീദിെൻറ മകൻ അജ്മൽ (47) നിര്യാതനായി. ഭാര്യ: സജീല. മക്കൾ: അൻസി, ആരിഫ്. മരുമകൻ: മുഹമ്മദ് റംസീൻ.