കല്ലമ്പലം: കരവാരം തോട്ടക്കാട് ആണ്ടികോണം ശ്യാമളാലയത്തിൽ പരേതനായ ഭാനുവിെൻറ ഭാര്യ സാവിത്രി (82) നിര്യാതയായി. മക്കൾ: ശ്യാമള, ബിനു, രാജു (ഗൾഫ്), മനു (ഗൾഫ്). മരുമക്കൾ: ശശിധരൻ, സിസിലി, ബിനു, ഷൈനി.