കണിയാപുരം: പടിഞ്ഞാറ്റുമുക്ക് മണക്കാട്ടുവിളാകം വീട്ടിൽ പരേതനായ ശ്രീധരെൻറ ഭാര്യ അമ്മു (88) നിര്യാതയായി. മക്കൾ: വത്സല, സുരേന്ദ്രൻ, പരേതനായ രാമചന്ദ്രൻ, ഷീലകുമാരി, മരുമക്കൾ: പരമേശ്വരൻ, മധു. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.