വലപ്പാട്: ബീച്ച് രായംമരക്കാർ വീട്ടിൽ ഷൗക്കത്തലിയുടെ ഭാര്യ നബീസു (63) നിര്യാതയായി. മക്കൾ: ഷഫീക്ക് (ദുബൈ), ഷബീജ (ഷാർജ). മരുമക്കൾ: ഫാസിറ, അബ്ദുൽ കലാം (ഷാർജ).