ഗുരുവായൂര്‍: കാവീട് വടക്കൻ ജോർജ് (84) നിര്യാതനായി. ഭാര്യ: റോസിലി. മക്കൾ: ഷാജൻ, ജോഷി, ജോബി. മരുമക്കൾ: ജിസ, ജോയ്സി, സാലി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കാവീട് സെൻറ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.