തലോര്‍: പുല്ലോക്കാരന്‍ ഫ്രാന്സിസിെൻറ മകന് നിഖില്‍ (23) നിര്യതനായി. മാതാവ്: ജാന്‍സി. സഹോദരി: നിജി. സംസ്കാരം വ്യാഴാഴ്ച നാലിന് തലോര്‍ ഇന്‍ഫൻറ് ജീസസ് പള്ളി സെമിത്തേരിയില്‍.