മുക്കാട്ടുകര: പണ്ടാരപ്പറമ്പ് ആപ്പറമ്പിൽ പരേതനായ കോതയുടെ ഭാര്യ ദേവ (പൊന്നി -108) നിര്യാതയായി. മക്കൾ: മോഹനൻ, ബാലകൃഷ്ണൻ, ദേവയാനി. മരുമക്കൾ: രമണി മോഹനൻ, ഗീത ബാലകൃഷ്ണൻ, ബാലൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് കുരിയച്ചിറ ശ്മശാനത്തിൽ.