കിഴുപ്പിള്ളിക്കര: കുരിയക്കാട്ടിൽ ശിവരാമൻ (72) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: അജിത, രാജേഷ്, സജിത. മരുമക്കൾ: ബാബു, വിജിത, രവി.