വടക്കേക്കാട്: വൈലത്തൂർ കച്ചേരിപ്പടി കാളിയത്ത് എം.എസ്. രാജേന്ദ്രൻ (61) നിര്യാതനായി. ഭാര്യ: രമ. മക്കൾ: രാഹുൽ, റെജിൽ. മരുമകൾ: ചരിത.