ചാവക്കാട്: വട്ടേക്കാട് പള്ളിക്ക് വടക്ക് അറക്കൽ മുഹമ്മദലി ഹാജി (71) നിര്യാതനായി.ഭാര്യ: ശരീഫ. മക്കൾ: ഇസ്മായിൽ, റഷീദ്, സൈന, ഐഷ. മരുമക്കൾ: മുഹമ്മദാലി, മൊയ്ദീൻ, ഹഫ്സ, ഹംഷീന.