ചെന്ത്രാപ്പിന്നി: ചിറക്കൽ ജുമാമസ്ജിദിന് വടക്കുവശം പുതിയവീട്ടിൽ ബഷീറിെൻറ ഭാര്യയും എടമുട്ടം പാലപ്പെട്ടി കിഴക്ക് കടമ്പോട്ട് അബ്ദുൽ ഷുക്കൂറിെൻറ മകളുമായ സഹീറ (33) ഷാർജയിൽ നിര്യാതയായി.
ശ്വാസതടസ്സത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മക്കൾ: ഫർഹാൻ, ഫൗസാൻ.
മാതാവ്: സുഹറ. സഹോദരങ്ങൾ: ഷഫീഖ്, ഷമീം. ഖബറടക്കം ഷാർജയിൽ നടത്തി.