കൊടകര: നെല്ലായി പുതുശ്ശേരി തളിയപ്പറമ്പില്‍ പരേതനായ റപ്പായിയുടെ മകന് ജെയിംസ് (53) നിര്യാതനായി.ഭാര്യ: ഷാലി ജെയിംസ്. മക്കള്‍: ആല്‍വിറ്റോ, ആല്‍ബര്‍ട്ട്.