തൃശൂർ: പൂങ്കുന്നം മൂന്നുകുറ്റി പട്ടത്ത് വീട്ടിൽ പങ്കജാക്ഷൻ (67) നിര്യാതനായി. ഭാര്യ: ജയ. മക്കൾ: ശ്രീദേവി, ശ്രീജിത്ത്. മരുമക്കൾ: കൃഷ്ണൻ, അപർണ.