മാള: പൂപ്പത്തി താഴത്തു വീട്ടിൽ വിശ്വംഭരൻ (62) നിര്യാതനായി. സഹോദരങ്ങൾ: ചക്രപാണി (ജോത്സ്യൻ), ശങ്കരൻകുട്ടി, ശങ്കരി, ജഗദീശ്വൻ, പരേതനായ രുദ്രാണി.