വെങ്ങാലി: പുതിയനിരത്ത് പരേതനായ നെല്ലിയോട്ട് മൊയ്തീൻകോയയുടെ ഭാര്യ കദീശുമ്മ (87-ഹജ്ജുമ്മ) നിര്യാതയായി. മക്കൾ: മറിയുമ്മ, അബൂബക്കർ, കുഞ്ഞാമി, റുഖിയ, അഹമ്മദ്, ഹസൻ, റസിയാബി, ലത്തീഫ്, കബീർ, പരേതനായ റസാഖ്.