ബാലുശ്ശേരി: പനങ്ങാട് കെട്ടിൽ കണ്ടത്തി (104) നിര്യാതയായി. മക്കൾ: നാരായണി, ലക്ഷ്മി. സഹോദരങ്ങൾ: പരേതരായ അരിയായി, വെള്ളായി, ഇമ്പിച്ചി വെള്ളൻ.