തൊട്ടിൽപാലം: ഓടങ്കാട്ടുമ്മൽ പാറോള്ളതിൽ പരേതനായ അപ്പുക്കുട്ടൻ കിടാവിെൻറ ഭാര്യ കുഞ്ഞിയമ്മ (97) നിര്യാതയായി. മക്കൾ: മാലതിയമ്മ, സുരേന്ദ്രൻ, രാധാകൃഷ്ണൻ, ഗോപിനാഥൻ, പരേതനായ ജയരാജൻ. മരുമക്കൾ: ജാനകി, ശ്രീദേവി, ഉഷാകുമാരി, ലീല.