കൽപറ്റ: പുഴമുടി മൂച്ചിക്കൽ സക്കീന (48) നിര്യാതയായി. വയനാട് കലക്ടറേറ്റിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥയായിരുന്നു. ഭർത്താവ്: അബൂബക്കർ (മട്ടന്നൂർ മുനിസിപ്പൽ ഉദ്യോഗസ്ഥൻ). മകൻ: അജ്സൽ. സഹോദരങ്ങൾ: ആലി, ഇബ്രാഹിം, നബീസ, ജമീല, സുഹറ, മുസ്തഫ, സലീം (ദുബൈ), നിസാർ.