മുക്കം: മാമ്പറ്റ കീരിപ്പൊയിൽ രാജൻ (70) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: രസി രാജ്, ശബരി രാജ് (ബംഗളൂരു), വിഷ്ണുരാജ് (ഖത്തർ). മരുമകൻ: സജേഷ് (ഹൈദരാബാദ്).