മണിയൂര്‍: എളമ്പിലാട് പുല്ലരൂല്‍ ചാത്തു (86) നിര്യാതനായി. ഭാര്യ: പരേതയായ മാതു. മക്കള്‍: ശാന്ത, അശോകന്, പരേതനായ രാജന്. മരുമക്കള്‍: നാരായണന്, ശ്രീജ പുല്ലരൂല്‍, അനിത.