തോമാട്ടുചാല്‍: പരേതനായ പാറക്കല്‍ ഹംസയുടെ ഭാര്യ സൈനബ (72) നിര്യാതയായി. മക്കള്‍: സുഹറ (മൃഗസംരക്ഷണ വകുപ്പ്), റംലത്ത് (പട്ടികജാതി-വര്‍ഗ വകുപ്പ്), സുബൈദ, ജമീല (ആരോഗ്യവകുപ്പ്), അഷ്റഫ് (കൃഷിവകുപ്പ്), പരേതനായ അബൂട്ടി. മരുമകള്‍: നസീമ (പഞ്ചായത്ത് വകുപ്പ്).