വടകര: കരിമ്പനപ്പാലം കൈതവളപ്പില്‍ കെ.വി. ഗോപാലന് (80) നിര്യാതനായി. ഭാര്യ: കമല. മക്കള്‍: റീന, ബിന്ദു, റീജ, ബിജു. മരുമക്കള്‍: രാജന് (റിട്ട: റെയിൽവേ), പി. ദിനേശന് (വൈസ് പ്രസി, കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി), അനില്‍കുമാര്‍ (ഖത്തര്‍). സഹോദരി: മാത.