മാനന്തവാടി: യവനാർകുളം കിഴക്കേടത്ത് കെ.ജെ. മാത്യു (89) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കൾ: ജോസഫ് (വൈസ് പ്രിൻസിപ്പാൾ ന്യൂമാൻസ് കോളജ് മാനന്തവാടി), സെബാസ്റ്റ്യൻ (പ്രിൻസിപ്പൾ ഇൻചാർജ് ഡയറ്റ് ബത്തേരി), മോളി, തോമസ് (തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത്), ബിജു (മാധ്യമ പ്രവർത്തകൻ). മരുമക്കൾ: ആലീസ് (അധ്യാപിക കൊട്ടിയൂർ ഹയർ സെക്കൻഡറി സ്കൂൾ), ജ്യോതിസ് (അധ്യാപിക മടപ്പള്ളി ഹയർ സെക്കൻഡറി സ്കൂൾ), സണ്ണി, സിനി ജോസഫ് (അധ്യാപിക ദ്വാരക എ.യു.പി.സ്കൂൾ). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് യവനാർ കുളം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.