കുറ്റ്യാടി: ചെറിയകുമ്പളം ആനേരി മൊയ്തു ഹാജിയുടെ ഭാര്യ കാര്യപറമ്പത്ത് നാവറക്കോട്ട് സുബൈദ (54) നിര്യാതയായി. മക്കൾ: ഷാഫിദ, ഷാക്കിദ, ഷാജിദ് (ദുബൈ). മരുമക്കൾ: സാജിദ്, അബ്ദുറഹ്മാൻ, അസ്മിന.