കൊയിലാണ്ടി: പുളിയഞ്ചേരി കുനിയിൽ താഴെ പരേതനായ മമ്മുവിെൻറ ഭാര്യ കുഞ്ഞാമിന (98) നിര്യാതയായി. മക്കൾ: ആയിശു ,അബ്ദുൽ ഖാദർ. മരുമക്കൾ: കുനിയിൽ മുഹമ്മദ്, ശരീഫ.