വടകര: മേപ്പയില്‍ കേളുവേട്ടന് റോഡ് ദേവയാനത്തില്‍ കെ.കെ. രമേശന് (റിട്ട. കോഴിക്കോട് എയര്‍പോര്‍ട്ട്-64) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കള്‍: രമിന്‍ രമേശ് (കോഴിക്കോട് എയര്‍പോര്‍ട്ട്), രൂപിക രമേശ്. മരുമകന്: സുബിന് (റെയില്‍വേ). സഹോദരങ്ങള്‍: ജാനു, കെ.കെ. കേളു (റിട്ട. എം.ഇ.എസ്), കെ.കെ. ബാലകൃഷ്ണന് (പി.ഡബ്ല്യു.ഡി കോണ്ട്രാക്ടര്), പരേതനായ കെ.കെ. സുരേന്ദ്രന് (അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയര്‍, പി.ഡബ്ല്യു.ഡി), കെ.കെ. പ്രേമരാജ് (മേപ്സ് േഗ്ലാബല്‍ കണ്‍സ്ട്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്), കെ.കെ. വിനോദന്‍ (മനയത്ത് ബില്‍ഡിങ്സ്).