നന്തിബസാർ: പുറക്കാട് മലയിൽ മജീദിെൻറ (ഖത്തർ) ഭാര്യ സൗദ (42) നിര്യാതയായി. മേപ്പയൂർ മക്കാട്ട് മീത്തൽ പരേതനായ ഇബ്രാഹിം-മറിയം എന്നിവരുടെ മകളാണ്. മക്കൾ: മുഹമ്മദ് ഷബിൽ, ഷറിൻ. മരുമകൻ: മുഹമ്മദ് റഫാദ്.