വടകര: ചോറോട് ഈസ്റ്റ് കേളോത്ത് ലക്ഷ്മിക്കുട്ടി അമ്മ (74) നിര്യാതയായി. മക്കള്‍: ജലപ്രഭ (കസ്തൂര്‍ബ അംഗന്‍വാടി, ചോറോട് ഈസ്റ്റ്), പ്രകാശന് (എ.ബി.സി സ്പെയര്‍പാര്‍ട്സ്, വടകര). മരുമക്കള്‍: വിശ്വനാഥന്, ബിന്ദു പ്രകാശ്. സഹോദരങ്ങള്‍: സരോജിനി അമ്മ, സുമതി, പരേതരായ ചിങ്ങാറമ്പത്ത് ബാലക്കുറുപ്പ്, ചിന്നു അമ്മ.