പയ്യോളി: തുറയൂർ കീരങ്കൈ സ്രാമ്പിക്കുനി താഹ (65) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: അമീൻ, സുഹൈൽ (ഇരുവരും ഖത്തർ), അഫറു. മരുമക്കൾ: ജസ്റിൻ, റിസാന, മിർഷാദ്. സഹോദരങ്ങൾ: അബ്ദുല്ല, ഖാദർ, അബ്ദുറഹ്മാൻ, സുഹറ.