വട്ടിയൂർക്കാവ്: നെട്ടയം കാച്ചാണി കീഴിക്കോണം കെ.ആർ. എ-58 ശ്രുതിയിൽ ബെത്സമ്മ (73) നിര്യാതയായി. മക്കൾ: ഇന്ദുലേഖ, ചന്ദ്രലേഖ. മരുമക്കൾ: ശശി, സതീഷ് കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.